ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/ഉയരത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഉയരത്തിലേക്ക് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയരത്തിലേക്ക്



അരുവിയൊഴുകി അരുവിയൊഴുകി തോട്ടിലേക്ക്
തോടൊഴുകി തോടൊഴുകി പുഴയിലേക്ക്
പുഴയൊഴുകി പുഴയൊഴുകി കടലിലേക്ക്

അരുവിയൊഴുകി തോട്ടിൽച്ചേരും
തോടൊഴുകി പുഴയിൽച്ചേരും
പുഴയൊഴുകി കടലിൽച്ചേരും


അങ്ങനെയങ്ങനെ ഉയരത്തിലേക്ക്
എല്ലാമെല്ലാം ഉയരത്തിലേക്ക്
ജീവജാലങ്ങളും ഉയരത്തിലേക്ക്

നിരഞ്ജന സന്തോഷ്
4 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത