സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/പഞ്ചമം പാടും കിളികൾഉറങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
പഞ്ചമം പാടും കിളികൾഉറങ്ങി

 പഞ്ചമം പാടും കിളികൾഉറങ്ങി
പാതിരാമലരേ നീ വിടർന്നോ
പകലവനെത്തു൦ മുൻപേ തളരു൦
 പാവ൦ നിശാഗന്ധിയോ... നീ
പാവ൦ നിശാഗന്ധിയോ...

                            (പഞ്ചമ൦...)

രജനിഗന്ധിയായ് നീവിർന്നാടു൩ോൾ ,
രമണീയമാകുമി കാനനമാകവേ,
രാഗാനുഭുതിയാൽ നി൬ടുത്തെത്തു൩ോൾ,
രാവേറെ നിൽക്കാതെ നീ തളർന്നോ
പുതിയൊരു പുലരിയെ കാണുവതില്ലേ...

                       (പഞ്ചമ൦...)

അമൃത തോമസ്
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത