ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റേ...

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റേ... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ...


വർണ്ണ ചിറകും വീശി നടക്കും
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...
പൂവിലിരുന്ന് പൂന്തേൻ ഊറ്റി
പാറി നടക്കും പൂമ്പാറ്റേ...
ചിറകുകൾ കൊണ്ട് റ്റാ റ്റാ കാട്ടി
പാറി മറയും പൂമ്പാറ്റേ...
പൂവിന് നല്ലൊരു ചുംബനമേകി
പൂന്തേൻ ഊറ്റും പൂമ്പാറ്റേ...
പൂമ്പൊടി തരാം പൂന്തേൻ തരാം
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...
എന്നുടെ കൂടെ പോരൂ നീ
പൂമ്പാറ്റേ ചെറു പൂമ്പാറ്റേ...

 

അമന്യ സി
5 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത