ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/കവിത -ഒരു കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS EDANILA (സംവാദം | സംഭാവനകൾ) (' <center> <poem> കൊറോണ നാടുവാണീടും കാലം മാലോകരെല്ലാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)


 
കൊറോണ നാടുവാണീടും കാലം
 മാലോകരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടങ്ങൾ തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ആരുമില്ല
കല്യാണത്തിന് പോലും ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിയപ്പോൾ
കള്ളൻ കൊറോണ തളർന്നു വീണു
എല്ലാരും ഒറ്റക്കെട്ടായി നിന്നാൽ
 നന്നായി നമ്മൾ ജയം വരിക്കും


 

നസ്‌റീയ നസീർ
2 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത