മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 വീടും പരിസരവും വൃത്തിയായി നോക്കണം
 കിണറും കുളവും ശുദ്ധിയാക്കി വെക്കണം
 പ്ലാസ്റ്റിക് കവറുകൾ
 കത്തികാത്തിരിക്കണം
 ചപ്പുചവറുകൾ വളമായി ഉപയോഗിക്കണം
 ആഹാരം കഴിക്കുമ്പോൾ കൈ രണ്ടും കഴുകണം
 രാവും പകലും ബ്രഷ് ചെയ്തിടേണം
 എല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ......
നമുക്ക് ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാം....

Muhammed K P
1 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത