ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴ


 മാമല മുകളിൽ നിന്നൊഴുകി
   വരുന്നിത ഒരു കിന്നാരി പുഴ
 കളകളമൊഴുകും നാദം
നൽകും കാതിനും കിളിനാദം
ചിലു ചിലെ തിളങ്ങും ജലകാണികകൾ
കണ്ണിനുംനൽകും സൗരഭ്യം
 പച്ചക്കുന്നും മലമേടുകളും താണ്ടി പോകുന്ന
. പുഴയെ ഇനിയും ചൊല്ലുക നീ
 എങ്ങോട്ടാണിയാത്ര .

 

രാഹുൽ വിജയൻ എ
3 ബി ജി.എൽ.പി.എസ്_കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത