20:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കത്ത് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രീയപ്പെട്ട ക്ലാസ്ടീച്ചർ,
ഞാൻ കുറെ ദിവസമായി വീട്ടിലാണ്.ടീച്ചറേയും കാണാത്തത് കുറേ ദിവസമായി.എനിക്ക് സങ്കടമാണ്.Break the chain ആണ്.അതിനു കാരണം കൊറോണ വൈറസാണ്.ഞാൻ ടി വി വാർത്തയിൽ നിന്ന് അറിഞ്ഞതാണ്.ഡോക്ടറും നഴ്സും പ്രത്യേക വസ്ത്രം ധരിച്ചാണ് രോഗി കളെ പരിശോധിക്കുന്നത്. അവർ.മാലാഖമാരാണ്.ഞാൻ അവരെ ബഹുമാനിക്കുന്നു.
ഞാൻ രാവിലെ ഇംഗ്ലീഷ് അക്ഷരം എഴുതി പഠിക്കുന്നുണ്ട്. എല്ലാവരും സുഖമായിരിക്കട്ടെ
സ്നേഹപൂർവ്വം
തൻവി എസ്
കിഴുത്തള്ളി
19/04/2020