നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
08:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalanda tti (സംവാദം | സംഭാവനകൾ) (D)
തിരിച്ചറിവ്

ഓരോ അനുഭവങ്ങളും
ഓരോ തിരിച്ചറിവുകൾ നൽകും
നേർ പാതകൾ...
നേരായ മാർഗ്ഗങ്ങൾ
മായയാം ലോകത്തിൽ നാം
മതിമറന്നാഘോഷിച്ച നാളുകൾ
ഇന്നു വെറും ഓർമ്മകൾ
മനുഷ്യൻ മനുഷ്യനായി മാറിയ
തിരിച്ചറിവിന്റെ നാളുകൾ...

 

പാർവതി വിജയൻ
5A നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത