ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/പാമ്പും കുരുവിയും
പാമ്പും കുരുവിയും
പണ്ട് ഒരു മരത്തിനു മുകളിൽ ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നു .കൂട്ടിൽ നിറയെ കുഞ്ഞുങ്ങളും .കുരുവി തീറ്റ തേടി പോയി .മരത്തിൻ്റെ താഴെ ഉള്ള മാളത്തിൽ ഒരു പാമ്പും ഉണ്ടായിരുന്നു .വിശന്നു വലഞ്ഞ പാമ്പ് മരത്തിനു മുകളിൽ വലിഞ്ഞു കയറി കുരുവികുഞ്ഞുങ്ങളെ തിന്നാൻ നോക്കി .ഇത് ദൂരെ നിന്നും കണ്ട പൊന്നൻകരടി പാഞ്ഞു ചെന്ന് പാമ്പിനെ കടിച്ചു നുറുക്കി .തീറ്റയും കൊണ്ടുവന്ന കുരുവിയമ്മ ഈ കാഴ്ച കണ്ടു സന്തോഷിച്ചു .അന്നുമുതൽ കുരുവിയും കീരിയും കൂട്ടുകാരായി ."കൂട്ടുകാരെ സ്നേഹിക്കുന്നവരെ കൈവിടരുത് :;
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ