ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കിളിയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിളിയോടൊപ്പം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിളിയോടൊപ്പം


മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
കൂടെക്കളിക്കാൻ വാ വാ
കുഞ്ഞിക്കിളിയേ
കുഞ്ഞിക്കിളിയേ
കൂടെക്കഴിക്കാൻ വാ വാ
തൂക്കണാം കുരുവീ
തൂക്കണാം കുരുവീ
കൂടെയുറങ്ങാൻ വാ വാ
കിളികളുടെ കൂടെക്കളിക്കാൻ
ഹാ ഹാ എന്തു രസം.

 

ഹാദി .എം കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത