ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കിളിയോടൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
കിളിയോടൊപ്പം


മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
കൂടെക്കളിക്കാൻ വാ വാ
കുഞ്ഞിക്കിളിയേ
കുഞ്ഞിക്കിളിയേ
കൂടെക്കഴിക്കാൻ വാ വാ
തൂക്കണാം കുരുവീ
തൂക്കണാം കുരുവീ
കൂടെയുറങ്ങാൻ വാ വാ
കിളികളുടെ കൂടെക്കളിക്കാൻ
ഹാ ഹാ എന്തു രസം.

 

ഹാദി .എം കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത