മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട് വൃത്തിയാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് വൃത്തിയാക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട് വൃത്തിയാക്കാം

വീട് വൃത്തിയാക്കാം..
മുറ്റം വൃത്തിയാക്കാം ...
മുറ്റം അടിച്ചീടാം...
നിലം തുടച്ചീടാം...

വീട് നല്ല വീട്
വീട് വൃത്തിയായാൽ...
നാട് നല്ല നാട്
നാട് വൃത്തിയായാൽ

വീട് വൃത്തിയാക്കിയാൽ
രോഗമെല്ലാം തടയാം...
വീട് പോലെ എന്നും
നാട് വൃത്തിയാക്കാം...
നാട് വൃത്തിയായാൽ
ലോകം വൃത്തിയാകും..

 

Arja Fathima
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത