മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുൻകരുതൽ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുൻകരുതൽ

അകലം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ഇടയ്ക്കിടെ സോപ്പിട്ട് കൈകൾ കഴുകുക. ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിക്കുക. മുഖാവരണം ധരിക്കുക. ആരോഗ്യകരമായി ഇരിക്കാൻ കാർഷിക പ്രവൃത്തികളിൽ ഏർപ്പെടുക. പരിസരം വൃത്തിയാക്കി വയ്ക്കുക.

ആരോമൽ കെ
2 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം