ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

മരമുണ്ടേ, മരമുണ്ടേ,
മരത്തിൽ നിറയെ പൂവുണ്ടേ!
പൂവുണ്ടേ കായുണ്ടേ,
കാതിന്നാൻ കിളിയുണ്ടേ!
കിളിക്കിരിക്കാൻ കൂടുണ്ടേ,
കുഞ്ഞുക്കൂട്ടിലോ മുട്ടയുണ്ടേ!
മുട്ടവിരിഞ്ഞു വരുന്നേരം ആഹാ!

കി, കി എന്നൊരു സ്വരമുണ്ടേ!

മരമുണ്ടേ, മരമുണ്ടേ
മരമാണല്ലോ പ്രകൃതി
അതാണല്ലോ വളർത്തമ്മ.

അരുണ ആർ രാജേഷ്
5 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത