കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13349 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം.... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണക്കാലം....


കൊറോണ എന്ന മഹാമാരി
 ലോകത്താകെ മഹാമാരി
കുട്ടികളാം നമ്മളെയെല്ലാം
 വീട്ടിൽ പൂട്ടിയിട്ട മഹാമാരി
 പക്ഷേ നമ്മൾ കുട്ടികൾ
 കഥകൾ കൊണ്ടും കവിതകൾ കൊണ്ടും
വീടിനെയാക്കും സ്വർഗ്ഗം
ഉമ്മയും ഉപ്പയുമൊത്തു കളിച്ചും
പഠിച്ചും വീടിനെയാക്കും സ്വർഗ്ഗം
 

മുഹമ്മദ് ഷെസിൻ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത