കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്



വീട് നല്ല വീട്
ഞാൻ നിൽക്കുന്ന വീട്
ഉമ്മയുണ്ട് ഉപ്പയുണ്ട്
അനുജനുണ്ട് ഏട്ടനുണ്ട്
 നമ്മൾ എല്ലാരും
കൈ കഴുകിയും വൃത്തിയോടെയും
 നിൽക്കുകയാണി വീട്ടിൽ
 കൊറോണ പേടിയില്ല
ഞങ്ങളുടെ വീട്ടിൽ
 

മൂഹമ്മദ് സനാദ്
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത