ഉള്ളടക്കത്തിലേക്ക് പോവുക

കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നമ്മുടെപരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി


ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു.എന്നാൽ മലിനമായ പരിസ്ഥിതിയാണ് നമുക്ക് മുന്നിൽ കാണുന്നത്.വ്യനസായശാലകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യവും പരിസരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യവും ,വാഹനങ്ങൾ പുറത്തുവിടുന്ന പുകയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഇത് ജനങ്ങളിൽ പല തരത്തിലുള്ള രോഗബാധയ്ക്കും കാരണമാകുന്നു. അതിനാൽ പരിസ്ഥിതിയെ മാലിന്യമുക്തമാക്കിക്കൊണ്ട് വരേണ്ടത് നാം ഒാരോരുത്തരുടെയും കടമയാണ്.

അസിൽ ഫർഹാൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം