ഉള്ളടക്കത്തിലേക്ക് പോവുക

ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CNLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ വന്നു സ്കൂൾ അടച്ചു
പരീക്ഷകളെല്ലാം മാറ്റി വച്ചു
കച്ചവടങ്ങളെല്ലാം നിന്നു പോയി
ആർക്കും ജോലികളില്ലാതായി
വണ്ടികളെല്ലാം നിന്നു പോയി
എല്ലാവരും വീട്ടിൽ ഇരിപ്പായി
കാസർഗോഡും കണ്ണൂരും
കൊറോണയെത്തിവേഗത്തിൽ
ആളുകളെല്ലാം പേടിച്ച്
വീട്ടിൽ തന്നെ ഇരിപ്പായി
കൊറോണയെ ഇല്ലാതാക്കാൻ
കൈകൾ നന്നായി കഴികീടാം
വ്യക്തി ശുചിത്വം പാലിക്കാം

അലൻ കൃഷ്ണ
3 ചേലോറ നോർത്ത എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത