വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രാമുവിന്റെ ഓണം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാമുവിന്റെ ഓണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവിന്റെ ഓണം

രാമു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾ ഓണത്തിന് ഇടാൻ പുത്തൻ ഉടുപ്പ് വാങ്ങി വരുന്നത് രാമു കണ്ടു. രാമുവിന്റെ അച്ഛൻ മരിച്ചു പോയിരുന്നു - അമ്മയ്ക്ക് അസുഖം വന്നത് കൊണ്ട് പണിക്ക് പോകാൻ കഴിഞ്ഞില്ല രാമു സങ്കടത്തോടെ ഇരിക്കുകയാണ് അപ്പോഴാണ് നന്ദൂട്ടിയും കിച്ചുവും വന്നത് വാ നമുക്ക് കളിക്കാം രാമു പറഞ്ഞു ഞാനില്ല അപ്പോൾ രാമുവിന്റെ സങ്കടം പറഞ്ഞു അവർക്കും സങ്കടമായി. നാളെ ഓണമല്ലേ 'നന്ദുട്ടിയും കിച്ചവും അവരുടെ അമ്മയോട് കാര്യം പറഞ്ഞു ' അമ്മ അവരുടെ സങ്കടം കണ്ട അമ്മ അവർക്ക് പൈസ കൊടുത്തു .നന്ദൂട്ടിയും കി ച്ചുവും രാമുവിനും അമ്മയ്ക്കും കുപ്പായവും കൂടാതെ കുറച്ച് അരിയും പച്ചക്കറിയും വാങ്ങി രാമുവിന്റെ വീട്ടിൽ കൊണ്ടു കൊടുത്തിട്ട് പറഞ്ഞു അമ്മ തന്ന് വിട്ടതാണ് എന്ന് ' രാമുവിനും അമ്മയ്ക്കും സന്തോഷമായി 'അവരുടെ । സന്തോഷം കണ്ട നന്ദൂട്ടിക്കും കിച്ചുവിനും സന്തോഷമായി.

അൻവിത പി പി
2 വെള്ളൂരില്ലം എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ