21:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാവിൻ കൊമ്പിൽ പൂത്തു നിൽക്കും
മാമ്പഴത്തിൻ രുചിയറിയാൻ
കാത്തു നിന്നു ഞാൻ
പാറിപ്പറക്കും അപ്പൂപ്പൻ താടികളെ
പറത്തിവിട്ടു രസിച്ചു ഞാൻ
പല നിറത്തിലെ പൂമ്പാറ്റകളെ
കണ്ടു രസിച്ചു ഞാൻ
രസമുള്ള കാഴ്ചകൾ
സന്തോഷിപ്പിച്ചെങ്കിലും
കൊറൊണയെ പേടിച്ച്
വീട്ടിലിരുന്നു ഞാൻ