Login (English) Help
മാവിൻ കൊമ്പിൽ പൂത്തു നിൽക്കും മാമ്പഴത്തിൻ രുചിയറിയാൻ കാത്തു നിന്നു ഞാൻ പാറിപ്പറക്കും അപ്പൂപ്പൻ താടികളെ പറത്തിവിട്ടു രസിച്ചു ഞാൻ പല നിറത്തിലെ പൂമ്പാറ്റകളെ കണ്ടു രസിച്ചു ഞാൻ രസമുള്ള കാഴ്ചകൾ സന്തോഷിപ്പിച്ചെങ്കിലും കൊറൊണയെ പേടിച്ച് വീട്ടിലിരുന്നു ഞാൻ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത