വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം
കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരേ...
സോപ്പിട്ട് കൈകൾ കഴുകീടണം
നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
വീട്ടിലിരുന്ന് പഠിച്ചീടാം
വീട്ടിലിരുന്ന് കളിച്ചീടാം
വൈറസാണ് വൈറസ്