ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നമ്മൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല നമ്മൾ

ലോകം മുഴുവൻ നാശം വിതച്ച
കൊറോണയെന്ന വിപത്തിനെ
തുരത്തണം തകർക്കണം
നമ്മൾ ഒന്നായ് നിൽക്കണം
ശുചിത്വം നമ്മൾ പാലിക്കേണം
അറിവുളള വർ പറയുന്നത്
അനുസരിക്കണം
പകരാതെ പടരാതെ നമ്മൾ
നോക്കണം
തോൽക്കില്ല കേരള ജനത
തോൽക്കില്ല

സാൻമിയ 'കെ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത