ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ നാശം വിതച്ച കൊറോണയെന്ന വിപത്തിനെ തുരത്തണം തകർക്കണം നമ്മൾ ഒന്നായ് നിൽക്കണം ശുചിത്വം നമ്മൾ പാലിക്കേണം അറിവുളള വർ പറയുന്നത് അനുസരിക്കണം പകരാതെ പടരാതെ നമ്മൾ നോക്കണം തോൽക്കില്ല കേരള ജനത തോൽക്കില്ല
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത