പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കോവിഡ്
*കോവിഡ്
കോവിഡ്
ലോകംമുഴുവൻ മൂടിക്കെട്ടിയ മാരക രോഗം. കൊറോണയെന്നും കോവിഡ് എന്നും ഈ രോഗത്തെ വിളിക്കുന്നു. തൊട്ടാൽ പകരും രോഗം, മരുന്നില്ലാത്തൊരു രോഗം, മൂന്നാം ലോക മഹായുദ്ധം വന്നതു പോലൊരു പ്രതീതി . കൈയ്യും കാലും കഴുകേണം . വ്യക്തിശുചിത്വം ഏറെ വേണം . മന്ത്രി പറഞ്ഞത് കേൾക്കേണം. മാസ്ക് ധരിക്കാൻ മറക്കരുത്. പുറത്ത് പോകാൻ പാടില്ല, തൊട്ടു കളിക്കാൻ പാടില്ല, ചുമയും തുമ്മലും വന്നാൽ തൂവാല കൊണ്ട് മൂടേണം. ലോക് ഡൗൺ വന്നു കഴിഞ്ഞപ്പോൾ കുട്ടികളെല്ലാം വീട്ടിൽത്തന്നെ. വിഷുവും ഈസ്റ്ററുംനഷ്ടമായി . നമ്മുടെസന്തോഷംഇല്ലാതായി. ഇപ്പോളത്തെ ദൈവം ആരോഗ്യ പ്രവർത്തകരാണല്ലോ. അവർക്കു വേണ്ടി പ്രാർത്ഥിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ