എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്
കൂട്ടുകാർക്കൊരു കത്ത്
മാട്ടൂൽ പ്രിയപ്പെട്ട കൂട്ടുകാരെ ഇപ്പോൾ കൊറോണ കാലമല്ലേ. ആരും പുറത്തിറങ്ങില്ല, കടകൾ തുറക്കുന്നില്ല വണ്ടികൾ ഓടുന്നില്ല, ആളുകളെല്ലാം വീടിനുള്ളിൽ തന്നെയാണ്. എല്ലാവരും വിശ്രമിക്കുന്നു. പക്ഷെ നമ്മൾ മനുഷ്യരേക്കാൾ ഇപ്പോൾ വിശ്രമിക്കുന്നത് ആരെണെന്നറിയാമോ? നമ്മുടെ ഭൂമിയാണ്. കുറെ ദിവസംമുൻപ് വാഹനങ്ങളുടെ കരിയും പുകയും കൊണ്ട് ഭൂമി നിറഞ്ഞു മരങ്ങൾ കരിഞ്ഞു പക്ഷെ പുക കുറഞ്ഞു മരങ്ങളും ചെടികളും ഉഷാറായി ഈ കോറോണയുടെ സമയം കഴിഞ്ഞലും നമ്മൾ നമ്മുടെ ഭൂമിയെ നശിപ്പിക്കരുത്, മരങ്ങൾ മുറിക്കരുത്, ഭുമിയെയും അതിലെ ജീവജാലങ്ങളെയും ശ്വാസം മുട്ടിക്കരുത് പ്രിയപ്പെട്ട കൂട്ടുകാരെ നമ്മുടെ ഭൂമിയെ നമുക്കെല്ലാവർക്കും ചേർന്ന് സംരക്ഷിക്കാം. എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഷിനാസ് av.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂ൪ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ