ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/വൈറസിന്റെ മനസ്സ്
വൈറസിന്റെ മനസ്സ് ഓ ഞാനിത്ര ഭീകരനാണോ. ലോകം മുഴുവൻ എന്നെ കാലനെക്കാളും ഭീകരനായിട്ടാണല്ലോ കാണുന്നത്. ഓരോ മിനിറ്റിലും ഞാൻ എത്ര ജീവനുകളാണ് എടുക്കുന്നത്. ഞാൻ വരുന്നതിനു മുൻപ് മനുഷ്യൻ എത്ര ക്രുരമായാണ് പ്രകൃതിയേയും മറ്റു ജീവജാലങ്ങളെയും ഉപദ്രവിച്ചിരുന്നത്. ഇന്നു പ്രകൃതി ശാന്തമാണ്. ജീവജാലങ്ങൾ സ്വാതന്ത്രരാണ് ഞാൻ കാരണം. അന്നന്നത്തെ അന്നത്തിനായി നാടും വീടും മറന്ന് രാപകലില്ലാതെ അധ്വാനിച്ച മനുഷ്യൻ ഇന്ന് തന്റെ കുടുംബത്തിടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നത് എത്ര അപൂർവമായ കാര്യമാണ്. ചില ജീവനുകൾ പൊലിയുന്ന കാഴ്ച സങ്കടകരമാണ്. എന്നാൽ അത് ആവശ്യവുമാണ്. എത്ര നാൾ ഞാൻ ഈ ലോകത്തുണ്ടാകുമെന്നു എനിക്കറിയില്ല. എന്നെ ആർക്കും നശിപ്പിക്കാനുമാകില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ