ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 9 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssezmr (സംവാദം | സംഭാവനകൾ)
ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വിലാസം
എഴുമറ്റൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Ghssezmr




പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എ‌ഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എ‌ഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു. 1910 ല്‍ സ്ഥാപിതമായ ഈ സ്ക്കൂളില്‍ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പര്‍ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂള്‍ആയി അപ് ഗ്രേഡ്ചെയ്യുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം ഉള്‍ പ്പെടെ 3 ഏക്കര്‍ 34 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 1 മുതല്‍ 10 വരെ 16 ക്ലാസ്സുകളും.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
class="wikitable" style="text-align:center; width:300px; height:500px" border="1"
1993-97 റ്റി.കെ.നരേന്ദ്രന്‍ നായര്‍
1998-99 പി.ഭാസ്ക്കരന്‍ & രവീന്ദ്രന്‍
1999-2000 എം.മാത്യു
2000-01 മേരിഗ്രെയ്സ്
2001-02 സി.ധനലക്ഷ്മി
2002-03 ഫിലോമിനമാനുവല്‍
2003-04 കെ.ആര്‍.ശാരദ & കെ.എം.എയ്ഞ്ചലീന
2004-05 പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ
2005-06 അന്നമ്മ.പി.സാമുവേല്‍
2006-07 തങ്കമ്മബീവി & മറിയാമ്മചെറിയാന്‍
2007-08 സി.എം.ഉണ്ണികൃഷ്ണന്‍ & ചന്ദ്രിക പി.ജി

‌|-

2008-09

‌|കുമാരി ഗിരിജ

2009-10 പി.ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.രാജരാജവര്‍മ്മ(ഭാഷാപണ്ഡിതന്‍)
  • എം.എ.കുട്ടപ്പന്‍(മുന്‍മന്ത്രി)

ഡോ.മോഹന്‍.പി.സാം (സൂപ്രണ്ട് മെഡിക്കല്‍കോളജ് ആലപ്പുഴ) ഭഭ്രന്‍ എസ് ഞാറയ്ക്കാട്

വഴികാട്ടി

11.071469, 76.077017, MMET HS Melmuri

</googlemap> <googlemap version="0.9" lat="9.513402" lon="76.676331" type="terrain" zoom="11"> (G) GHSSEZHUMATTOOR </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രമാണം:Ghsse1.jpg‌‌‌‌