വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
തുരത്തണം തുരത്തണം കോ വിഡ് എന്ന മഹാമാരിയെ തുരത്തണം തുരത്തണംകൊറോണ എന്ന വൈറസ്സിനെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകീടേണം നമ്മൾ ധരിക്കേണം മാസ്ക്ക് പാലിക്കേണം നമ്മൾ ശുചിത്യവും അകലം പാലിച്ചീടേണം പൊരുതി തോല്പിക്കാം കൊറോണ വൈറസിനെ വീട്ടിൽ ഇരിക്കുന്ന രക്ഷിതരാവൂ.
|