വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
പെട്ടെന്ന് ഒരു ദിവസം ആ സ്ഥലം മുഴുവൻ രോഗം പടർന്നു.അവിടെയുള്ള എല്ലാവരും വിഷമിച്ചു. ആ നാട്ടുകാർ രോഗത്തിന് പേ രിട്ടു. പക്ഷെ അവർക്ക് അതിനെതിരെയുള്ള മരു ന്ന് കണ്ടുപിടിക്കാൻ സാധി ച്ചില്ല.അതുകൊണ്ട് തന്നെ ആ രോഗം മറ്റു അയൽ സ്ഥലങ്ങളിൽ പടർന്നു. അങ്ങനെ അത് എല്ലാ സ്ഥ ലങ്ങളിലും എത്തി.ഈ രോ ഗം പടർന്ന് ആയിര കണ ക്കിന് ജനങ്ങൾ മരണപ്പെ ട്ടു.അതിൽ എല്ലാവരും സങ്കടപ്പെട്ടു.അങ്ങനെ ഈ രോഗം മറ്റൊരു സ്ഥലത്ത് കൂടി എത്തിപ്പെട്ടു. പക്ഷെ അവിടെ ഉള്ളവർ ഒരുപാട് ദുരിതങ്ങളെ അകറ്റി മാറ്റി യവരായിരുന്നു.അതുകൊ ണ്ട് അവർക്ക് അതൊരു പുതുമയായിരുന്നില്ല. രോഗം ഇവിടെ പടർന്നെ ങ്കിലും ആരും മരണപ്പെട്ടി ല്ല.അവിടെ രോഗം കാൽ ഭാഗം പടർന്നപ്പോൾ തന്നെ ആ നാട്ടുകാർ സുര ക്ഷ ഉറപ്പിച്ചിരുന്നു.എല്ലാവ രും വീട്ടിൽ തന്നെ ഇരിക്കു ക നിർദേശവും കൊടു ത്തു. പിന്നെ കുറെ നാൾ എല്ലാവരും ജോലിക്കും കുട്ടികൾ സ്കൂളിലും പോ കാതെയായി. നാട്ടുകാർ കടകളിൽപോലും പോകാ തെയായി.അവിടെയുള്ളവർക്ക് വേണ്ടി പോലീസുകാ ർ രാപ്പകലില്ലാതെ കഷ്ട പ്പെട്ടു.അതുപോലെ ഡോ ക്ടർമാരും നഴ്സുമാരും കഷ്ട്ടപ്പെട്ടു.അങ്ങനെ ലോ കത്ത് തന്നെ ഏറ്റവും കൂ ടുതൽ രോഗ പ്രതിരോധ ശേഷിയുള്ള സ്ഥലമായി അവിടം മാറി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ