ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ പ്രതിരോധിക്കാം


പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹാദര്ശനം
ഒഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട കൂട്ടരേ
ആരോഗ്യം സംരക്ഷിക്കാനായി
നിർദേശങ്ങൾ പാലിച്ചിടാം കൂട്ടരേ
ജാഗ്രതയോടെ സുചിയോടെ
മുന്നേറിടാംനമുക്ക്

 

മുഹമ്മദ് ഹാദി .കെ
2A എ എം എൽ പി സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത