ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ദിവസേനയുള്ള ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദിവസേനയുള്ള ശുചിത്വം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദിവസേനയുള്ള ശുചിത്വം

രണ്ടു നേരം കുളിച്ചീടേണം
പല്ലു നിത്യം തേച്ചീടണം
നഖം വളർന്നിടുമ്പോൾ
മുറിച്ചീടണം

നാട്ടുകാരെ കേട്ടീടണം
കേട്ടകാര്യം ചെയ്തീടണം
ശരീരം ശുചിയായി സൂക്ഷിച്ചീടണം
വീടും പരിസരവും
വൃത്തിയാക്കണം
ഈച്ച കൊതുക് കീടങ്ങളെ
തുരത്തണം

shadil
1 b A.M.L.P.SCHOOL MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത