പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്


നീറുന്ന ഓർമ്മയിൽ നിനക്കായൊരു കാത്തിരിപ്പ് !!!
എന്നെങ്കിലും എന്നരി കിൽ തിരിച്ചു വരുമോ? എന്നും നിൻ ഓർമ്മയിൽ ജീവിപ്പു, കണ്ടിട്ടും കാണാതെ പോയി നീ.....
പലതും കേട്ടിട്ടും കേൾക്കാതെ, അറിഞ്ഞിട്ടും അറിയാതെ
എന്നെ തനിച്ചാക്കി പോയി നീ..
എൻ ഓർമ്മകൾ അഗ്നികുണ്ഡമായ്
എൻ സ്നേഹംകന ൽക്കട്ടകളായ്
എന്നെ പൊതിഞ്ഞു പോയ്‌..
കണ്ണുകൾ നീരിൽ മുഴുകി
ചിന്തകൾ ചിതറി
എന്നാലും പ്രതീക്ഷ കൈവെടിയാതെ കാത്തിരിപ്പു ഞാൻ..
എന്നരികിൽ തിരിച്ചു വരുമോ?....

പൂർണിമ
+1 Commerce B പഞ്ചായത്ത് എച്ച്.എസ്.പൊൽപുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത