ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുലരി

22:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുലരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുലരി

സൂര്യൻ ഉയർന്നു വരുന്നു
പൂവുകൾ ചിരിക്കുന്നു
തുമ്പികൾ പാറി പറക്കുന്നു
പൂമ്പാറ്റകൾ താളത്തിൽ ആടുന്നു
കാറ്റുകൾ വീശി അടിക്കുന്നു
അരുവികൾ കള കളം ഒഴുകുന്നു
തവള കൾ പേക്രോം പാടുന്നു
കുയിലുകൾ ഈണത്തിൽ പാടുന്നു
മഴത്തുള്ളികൾ വെയിലിൽ തിളങ്ങുന്നു

 

ഫാത്തിമ ഷഹ്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത