പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/രചനയുടെ പേര്/കാലാന്തരം

09:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലാന്തരം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലാന്തരം

ഇനിയും ജീവനറ്റു പോയിട്ടില്ലാത്തൊരു
പുൽക്കൊടിത്തുമ്പിനെ കണ്ടുവോ മനുജരെ
പ്രകൃതിയുണ്ടെങ്കിലേ ജീവനുള്ളന്നു
തിരിച്ചറിയുവാനായോ മനുജരെ
സാമ്രാജ്യങ്ങൾ വെട്ടിപിടിക്കുവാൻ
പരിശ്രെമിക്കുന്ന വേളയിൽ
കൈയിലുള്ളതിനൊന്നും അർത്ഥമില്ലെന്ന
കാഴ്ച്ചയിൽ ഉള്ളതൊന്നും സ്വന്തമല്ലെന്നു തിരിച്ചറിയുന്നോ മനുജരെ
നൂതന ശാസ്‌ത്ര സാങ്കേതികതയിൽ ഭ്രമിച്ചു പോയ മനുജനെ
തിരിച്ചീ പ്രപഞ്ച സത്യത്തിലേക്കു കൊണ്ടുവരാൻ
വേണ്ടിവന്നതോ നിസ്സാരനാമൊരു
കൊറോണയെന്നോരു വൈറസ്സ്
മനുഷ്യരൊന്നായി തീരുവാൻ
ഒരു പ്രളയവും കൊറോണയും
മനുഷ്യജീവനുമായി മൽപ്പിടുത്തം നടത്തീടും
കൊറോണയെന്ന വൈറസിനെ
തിരിച്ചറിവിന്റെ പാതയിൽ എത്തിടും
മനുജരാം ഞങ്ങൾ ഒരു മനസ്സായി
നിന്നീ മഹാവിപത്തിനേയും തുരത്തിടും

അഭിനവ്
5 എ പി എം വി എച് എസ് പെരിങ്ങര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത