ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കാട്ടിലെ രാജാവ്
കാട്ടിലെ രാജാവ്
പണ്ട് അതിമനോഹരമായ ഒരു കാടുണ്ടായിരുന്നു.ആ കാട്ടിൽ കുറെയധികം മൃഗങ്ങളുണ്ടായിരുന്നു.അവർ എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നവരായിരുന്നു.പക്ഷേ കാട്ടിലെ രാജാവും അഹങ്കാരിയുമായിരുന്ന സിംഹരാജൻമാത്രം ശുചിത്വം പാലിക്കാത്തവനായിരുന്നു.ഒരു ദിവസം സിംഹരാജനെ കാണാത്തതുകൊണ്ട് ദയാലുവായ , ഗുഹയുടെ കവാടകൻ ചെന്നായ അന്വേഷിച്ചു ചെന്നു.രാജാവിന്റെ ഗുഹയിലെത്തിയ ചെന്നായ വിറച്ചു കിടക്കുന്ന സിംഹരാജനെയാണ് കണ്ട ത്. ഉടനെ ചെന്നായ രാജാവിനേയുംകൊണ്ട് ഡോക്ടർ മൂങ്ങച്ഛൻെറ അടുത്തെത്തി.ശുചിത്വം പാലിക്കാത്തതുകൊണ്ടാന് തനിക്ക് രോഗം വന്നതെന്ന് മനസ്സിലാക്കിയ രാജാവ് പിന്നീട് തൻെറ പ്രജകൾക്ക് മാതൃകയായി ജീവിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ