വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/തുരത്താം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം ഈ മഹാമാരിയെ....

നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് വലിയ ഒരു മഹാമാരിയി ലൂടെയാണ് അതാണ് കൊറോണ വൈറസ് അഥവാ കോവിഡ് .ഇത് ചൈനക്കാർ നമുക്കുവേണ്ടി ഒരുക്കി വെച്ച ഒരു കുരുക്ക് ആയിരുന്നു പക്ഷേ ആ കുരുക്ക് വീണത് അവർക്ക് തന്നെയാണ് അവർ കാരണം ഈ ലോകം തന്നെ നശിക്കാൻ തുടങ്ങി കാരണം ഈ ലോകത്തുള്ള പല മനുഷ്യർക്കും അവരുടെ ജീവൻ നഷ്ടപ്പെട്ടു അതുപോലെ തന്നെ പല കുടുംബങ്ങളുടെയും വരുമാനം നഷ്ടപ്പെട്ടു പക്ഷേ അവർക്കെല്ലാം താങ്ങും തണലുമായി അവർക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും സർക്കാറുകൾ സൗജന്യമായി നൽകി ഇതിനായി നമുക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സാറും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ മാണ് മുഖ്യ പങ്കുവഹിച്ചത് അവർ കൂടാതെ നമുക്ക് വേണ്ടി രാവും പകലുമില്ലാതെ നമുക്കുവേണ്ടി ഉറക്കമൊഴിച്ച് ജീവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും നഴ്സുമാരും ഡോക്ടർമാരും മറ്റ് എല്ലാവരുമുണ്ട് നമ്മെ സംരക്ഷിക്കാൻ പിന്നെ എന്തിനാണ് നാം ഭയക്കുന്നത് ഇവിടെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് നമ്മെ സംരക്ഷിക്കാൻ ഇവർ എല്ലാവരുമുണ്ട് ഈ അവസരത്തിൽ നമുക്ക് ഇവർ പറയുന്നത് അനുസരിക്കാം അതുപോലെ അനുസരിച്ച് ഈ മഹാമാരിയെ അതിജീവിക്കാം നമുക്ക് നമ്മുടെ പഴയ കേരളത്തിൽ തിരിച്ചു കൊണ്ടുവരാം ഇവർ പറയുന്നതുപോലെ സോപ്പ്ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകാ൦.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക കൂട്ട് സംസാരം ഒഴിവാക്കുക കൂട്ടങ്ങൾ ആയുള്ള ചടങ്ങുകളിൽ അത്യാവശ്യക്കാർ മാത്രം പങ്കുചേരുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക ഇതുപോലെ അവർ നമുക്ക് എന്തെല്ലാം നിർദ്ദേശങ്ങൾനൽകിയോ അവയെല്ലാം നമുക്ക് പാലിക്കാം ഈ മഹാമാരിയെ നമുക്ക് വീട്ടിലിരുന്ന് പ്രതിരോധിക്കാം സ്റ്റേ ഹോം സ്റ്റേ സേഫ്.

ഫിദ ഫ൪വീ൯.സി
ഏഴ് ഡി വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം