ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എന്റെ കൃഷിയിടം
എന്റെ കൃഷിയിടം
പഴയ കാലം മുതലേ കേരളം കൃഷി സംബന്ധമായ കാര്യങ്ങളിൽ മുന്നിലാണ് കാരണം അന്നത്തെ ആളുകൾക്ക് വേറെ വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ട് അവർ കൃഷിയെ ഇടപഴകി ആയിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളം അന്ന് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടുമില്ല. പക്ഷേ ഇപ്പോഴത്തെ കേരളം അന്യസംസ്ഥാനങ്ങളിലെ കീടനാശിനി കലർത്തിയ വിഷം നിറഞ്ഞ പച്ചക്കറിയാണ് നാമിപ്പോൾ ഭക്ഷിക്കുന്നത്. ഇപ്പോൾ ഈ കൊറോണ വൈറസ് കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്ന് സമയം കളയുന്ന നേരത്ത് വീട്ടുവളപ്പിൽ രണ്ടുമൂന്ന് വിത്ത് വിതയ്ക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ല. വിഷം ചേർത്ത പച്ചക്കറി വാങ്ങുന്ന പൈസയും അത് കഴിച്ച് ആശുപത്രിയിൽ മരുന്നിന് ചെലവാകുന്ന പൈസയും
വെണ്ടയ്ക്ക എന്നിങ്ങനെ പല ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്തു വരുന്നു ഇതെല്ലാം കൊണ്ടുതന്നെ കൃഷിയെ കുറിച്ച് ഏറെ കാര്യങ്ങൾ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു..ഇപ്രകാരം കുട്ടികളിലൂടം സ്വന്തം വീടുകളിലും അതിലൂടെ സമൂഹത്തിലും അവരവരുടെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ വിളയിപ്പിച്ചാൽ ചുരുങ്ങിയ കാലംകൊണ്ട് സ്വയംപര്യപ്തത നേടിയെടുക്കാ൯ സാധിക്കും
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം