ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷു | color= 3 }} <center> <poem> കണിക്കൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷു

കണിക്കൊന്നയിൽ പൂക്കൾ ഉണ്ടായി
 വിഷുക്കാലം വന്നെത്തി
 കിളികൾ സന്തോഷത്തിലാണ്
 പുറത്തെല്ലാം പാറിനടക്കുന്നു
 നമ്മൾ മാത്രം വീട്ടിൽ
 വീടാണ് സുരക്ഷിതം
 കൊറോണയെ പേടിക്കേണ്ടല്ലോ

ആദിദേവ് രാജേഷ്
1 A ഗവൺമെൻ്റ് എൽ പി എസ് പ്ലാശനാൽ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത