ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/വൈറസ്

14:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspoovar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> കണ്ണ് കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കണ്ണ് കൊണ്ട് കാണാൻ കഴിയില്ല.
പക്ഷേ ഏതു ജീവിയെ വേണമെങ്കിലും
തകർക്കാൻ ശേഷി ഉള്ള ഭീകരൻ.
അതാണ് വൈറസ്.
സ്വന്തം ആയി ശരീരം ഇല്ലാത്ത ജീവികൾ ആണിവ.
ശ്വസിക്കുകയോ ആഹാരം കഴിക്കുകയോ
വേണ്ടാത്ത ഒരു സൂക്ഷ്മ ജീവി.
 

അൽ ഷിഫാന
2 B ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത