കണ്ണ് കൊണ്ട് കാണാൻ കഴിയില്ല.
പക്ഷേ ഏതു ജീവിയെ വേണമെങ്കിലും
തകർക്കാൻ ശേഷി ഉള്ള ഭീകരൻ.
അതാണ് വൈറസ്.
സ്വന്തം ആയി ശരീരം ഇല്ലാത്ത ജീവികൾ ആണിവ.
ശ്വസിക്കുകയോ ആഹാരം കഴിക്കുകയോ
വേണ്ടാത്ത ഒരു സൂക്ഷ്മ ജീവി.
അൽ ഷിഫാന
2 B ഗവ. എൽ പീ സ്കൂൂൾ പൂവാർ നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത