സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ചിരിതൂകിടും പരിസ്ഥിതി
ചിരിതൂകിടും പരിസ്ഥിതി
സ്റ്റേ ഹ പൂക്കൾ വിടർന്നു നിൽക്കും മണമെഴുകിടും പരിസ്ഥിതി സന്തോഷത്തിൽ താരകൾ മിന്നി ചിരിതൂകിടും പരിസ്ഥിതി തണലുകൾ നന്മ ര ങ്ങൾ നിറഞ്ഞ് നിൽക്കും പരിസ്ഥിതിയിൽ പഞ്ചാരതണലേറും കരുണ കാറ്റ് വീശിടും പരിസ്ഥിതിയിൽ എല്ലാവരും ചേർന്നൊത്തു വസിക്കും പുഞ്ചിരി തൂകും പരിസ്ഥിതി ഒത്തൊരുമിച്ച് പ്രാർത്ഥിച്ചീടും എന്റെ പരിസ്ഥിതി സ്വർലോകം പൂ പോലെ പുഞ്ചിരി തൂകുമേ പുഴയായിത്തഴുകിയെഴു പരിസ്ഥിതി പരിസ്ഥിതി സംരക്ഷിക്കുക നമ്മുടെ ഒരു കടമയാ പുഴയും തോടും കാട്ടാറും പാടവരമ്പും വയലുകളും നിറയുന്ന പരിസ്ഥിതി മഴയും കാറ്റും ചൂടും എല്ലാം നിറഞ്ഞിടും പരിസ്ഥിതി. </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ