ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/നഷ്ടമായി ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13917 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ടമായി ഭൂമി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടമായി ഭൂമി

പണ്ടീ വയലുകൾ സ്വർഗ കവാടങ്ങൾ.
ഇന്നോ ചവറു കൂമ്പാരങ്ങൾ.
പണ്ടീ നദികൾ നിർമല ജലധാര
ഇന്നോ മീനിന്റെ ശവകുടീരം.
പണ്ടീ ഭൂമി സ്വർഗമാണ്
ഇന്നോ എല്ലാം ചവറുകൾ മാത്രം
പണ്ടുള്ള ഭൂമി തിരിച്ചു കിട്ടാൻ
കൈ കോർക്കേണം നമ്മൾ.

വരദ സന്തോഷ്.
3 C ജി എൽ.പി സ്കൂൾ.വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത