ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (12121)
കൊറോണ (കവിത)

പിടി മുറുക്കുന്നു മഹാമാരി

സംഹാര താണ്ഡവമാടുന്നു

വിറകൊള്ളുന്നു ഭയത്താൽ ലോകം

കൊറോണ യെന്ന വൈറസിൻ മുന്നിൽ

പൊട്ടിച്ചെറിയമീ രോഗചങ്ങല

പാലിക്കാം നമുക്ക് ജാഗ്രത

നവ ലോക സൃഷ്ടിക്കായി

രോഗ മുക്ത ഭൂമിക്കായ്‌

എബിൻ സി രാജ്
2 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത