ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ വൈറസ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് കൊറോണ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് കൊറോണ

 
ഫ്ലൂ അല്ല ഫ്ലൂ പോലല്ല
നിപ്പയുടെ പോലെയും അല്ല
മണ്ണിലേക്ക് പിറന്ന് വീണ നോവൽ കൊറോണ....... നോവൽ കൊറോണ
ഇത് ലോകമാകെ പടർന്നു കഴിഞ്ഞൊരു വൈറസ് കൊറോണ....... വൈറസ് കൊറോണ

ഫലമുള്ള ഒരു ഔഷധം ഇല്ല
വാക്സിനുകൾ ഇതുവരെ ഇല്ല
ചൈനയാകെ പിടിച്ചുകുലുക്കിയ സംഹാര രൂപീ..........സംഹാര രൂപി
ഇത് വന്ന് പോയാൽ സംഭവബെഹുലം ദുരിതം ജീവിതം.........ദുരിതം ജീവിതം (ഫ്ലൂ അല്ല........)

 ഹാൻഡ് വാഷിന് സമയവുമില്ല
 മാസ്ക്കുകളൊ ലഭ്യവുമല്ല
 ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല
ബിവറേജ്സിനിമശാലകൾ സ്കൂൾ എല്ലാം അവധിയിൽ (ഫ്ലൂ അല്ല........)
 


 

എയ്ഞ്ചൽ ബെന്നി
6 A ജിയുപിഎസ് അനമനട
മാള ഉപജില്ല
ത്രിശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത