എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/"കൈകോർക്കാം"

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "കൈകോർക്കാം" <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"കൈകോർക്കാം"

സർക്കാരു നല്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ',
ഒറ്റമനസായി നമുക്കേറ്റെടുത്തീടാം!
സത് കർമ്മമായിട്ടതിനെ കരുതിടാം!
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട.
നാട്ടിൽ നിന്നീ മഹാവ്യാതി പോകും വരെ 
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ,
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം!

Adithya.S.V
2:A S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത