ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/മരമായിരുന്നു ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരമായിരുന്നു ഞാൻ<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരമായിരുന്നു ഞാൻ

മരം ഞാനൊരു മരം

ഇന്ന് ഞാൻ മഴു തിന്ന ജഡം

പണ്ടു ഞാൻ തണലേകിയവർ

എങ്ങോ പോയ് മറഞ്ഞു.

എന്നിൽ കൂട്ടുകൂടിയവർ

എൻ ചിരിയിൽ തേൻ നുകർന്നവർ

ഞാൻ അറിയാത്തവർ

എന്നെ അറിയാത്തവർ പുതുപാതകൾ തീർത്തു

വിജനമീ മണ്ണിൽ തലതല്ലിക്കരഞ്ഞു ഞാൻ

ഇറുത്തെടുത്തവർ എൻ ജീവൻ്റെ അവസാനത്തുടിപ്പും

അറുത്തു മിനുക്കി എൻ വർണങ്ങൾ

അഴിച്ചെറിഞ്ഞവർ എൻ മിഴികൾ കരിഞ്ഞുണങ്ങി

നാദിയ ഷെറിൻ
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത