ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കുടുംബത്തെ തള൪ത്തിയആ ദിനങ്ങൾ
കുടുുംബത്തെ തളർത്തിയ ആദിനങ്ങൾ (കഥ)
സുന്ദരമായ ഒരു നഗരം... വിദ്യാഭ്യാസ സ്ഥാപനങ്ങളും വയവസായസ്ഥാപനങ്ങളും നിറഞ്ഞ ആ നഗരം. അവിടെ അപ്പൂപ്പനും അമ്മുമ്മയും അച്ഛനും അമ്മയും രണ്ടു കുഞ്ഞുമക്കളും ചേർന്ന ഒരു കുടുംബം. ഓരോ ദിവസവും ജോലിക്കായി പോകുന്ന അച്ഛനും അമ്മയും. തുള്ളി കളിച്ചു സ് കൂ ളിൽ പോകുന്ന രണ്ടു കുട്ടികൾ. കഥകൾ പറഞ്ഞു കാെടുത്തു കുട്ടികളെ രസിപ്പിക്കുന്ന അപ്പൂപ്പനും അമ്മുമ്മയും. അങ്ങനെ സന്തോഷത്തിലും സമാധാനത്തിലും ഇരിക്കുന്നസമയത്തിലാണമലമ്പാമ്പിടന ചപാടല അത് പ്പതയക്ഷടപ്പട്ടത് . എല്ലാവടരയും ഒറ്റയെിക്കവിഴുങ്ങുവാനും പടക്ഷ ഒന്ന് പ്രദ്ധിച്ചാൽ വിഴുങ്ങുവാൻ പറ്റാത്തതുമായ ആ വലിയ ചരാഗം. ആരുപപ്തിയിൽ ഫലപ്പദ്മായ േികിത്സയ്ക്കുംമരുന്നും ലഭ്ിക്കാത്തനങ്ങളും നഗരവും ആ വലിയ ചരാഗത്തിനമുൻപിൽ മുട്ട്കുചത്തണ്ടി വന്നു. ഈ ചരാഗം നലക്ഷങ്ങളുടെ മരണത്തിനു കാരണമായി. നിരീക്ഷണത്തിനു ഒെുവിൽ ഫലപ്പദ്മായ മരുചന്നാേികിത്സചയാ ഇല്ലാത്ത ഈ ചരാഗത്തിന് ആ അപ്പൂപ്പനും അമ്മുമ്മയും കിഴെചങ്ങണ്ടി വന്നു. തുടർന്ന് ആ കുടുംബടത്ത മുഴുവൻ കൊറോണ എന്നമാരക രോഗം പിടിപെട്ടു. തുടർന്ന് ആരോഗ്യവർത്തകരുടെ നിർദ്ദേശം പാലിച്ചു അവർ ഇതിൽനിന്നും മുക്തി നേടി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ