ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധ നടപടി
പ്രതിരോധ നടപടി
ആരോഗ്യ മേഖലയുടെ ഗതി മാറ്റിയ ഒരു വിഷയമാണ് രോഗ പ്രതിരോധം നടപടികൾ രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ സൂക്ഷിക്കുക ' രോഗത്തിനെതിരെ ശരീരത്തിന് പ്രതിരോധശേഷി ശരീരത്തിന് കൃത്യമയി നേടിയെടുക്കാനുള്ള മാർഗങ്ങൾ നടപ്പിലാക്കുക.എന്നതുമാണ് ആധുനിക ലോകത്ത് നിരവധി രോഗങ്ങൾ അത്തരത്തിൽ നിർമാർജ ജനം ചെയ്തിട്ടുണ്ട്.പോളിയോ, വസൂരി ഉദാഹരണം. നമ്മുടെ നാട്ടിൽ അപ്രകാരം നിരവധി വാക്സിനുകൾ ലഭ്യമാണ്. ആരോഗ്യത്തിന് നല്ല വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾകൊള്ളിക്കുന്ന ഭക്ഷണങ്ങൾ കഴിക്കണം. കൈയ്യും, മുഖവും സോപ്പിട്ട് കഴുകണം. രോഗമുള്ളവരോട് 'അകലം പാലിക്കണം. പകർച്ചവ്യാദികളെ തടയണം' രോഗങ്ങളെ കുറിച്ച് അറിവ് നേടുകയും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം മനസ്സിലാക്കി സഹകരിച്ച് രോഗ പ്രതിരോധശേഷി കൈവരിച്ച ഒരു സമൂഹമായി മാറണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ