കണ്ണാടി യു പി എസ്/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadigups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് പോരാടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് പോരാടാം

ഒന്നായ് പോരാടാം
ചൈനയിൽ നിന്നൊരു ഭീകരൻ
കൊറോണയെന്നൊരു ഭീകരൻ
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കുതുരത്തീടാം
കൈകൾ നന്നായ് കഴുകേണം
അകലം നമ്മൾ കാക്കേണം
എല്ലാവർക്കും കൈകൾകൂപ്പി
നമസ്തേ പറഞ്ഞു ശീലിക്കാം
ഒന്നായ് നമ്മൾ നിന്നെന്നാൽ
ഇവനെ നമ്മുക്കു തുരത്തീടാം.



 

നോറ രാജു
3 A GUPS കണ്ണാടി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത